സ്ഥലംമാറ്റം; ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്, പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കുന്നത് ജനുവരി രണ്ടിന്
തിരുവനന്തപുരം: രാജേന്ദ്ര ആര്‍ലേകര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറായി ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. സ്ഥലംമാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ ജീവനക്കാര്‍ യാത്രയയപ്പ് നല്കും. ...