‘പരീക്ഷയൊന്ന് കഴിയട്ടിഷ്ടാ, നമുക്ക് പെടക്ക്യാം’; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ റിലീസ് മാറ്റി
കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ മാര്‍ച്ച് ഒന്നാം തീയതി ചിത്രം തീയ്യേറ്ററിലെത്തിക്കാനായിരുന്നു തീരുമാനം. ...