അരീക്കോട് ഫുട്ബോൾ മത്സരത്തിനിടെ വിദേശതാരം ചവിട്ടിയെന്ന് കുട്ടിയുടെ പരാതി; കാണികളുടെ മർദ്ദനമേറ്റ താരത്തിന് എതിരെ കേസെടുത്തു
മലപ്പുറം: അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബോൾ മത്സരത്തിനിടെ കാണികളുടെ കൂട്ടമർദ്ദനമേറ്റ വിദേശതാരം ഹസൻ ജൂനിയറിന് എതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വിദേശ താരം തന്നെ ...