യുവാവിന്റെ മരണത്തിൽ ദുരൂഹത; പരാതിയുമായി കുടുംബം; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും; ഒരുക്കങ്ങളുമായി അരീക്കോട് പോലീസ്
കോഴിക്കോട്: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തിയതോടെസംസ്കരിച്ച മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനമായി. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് (36) ...