കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന് ബലക്ഷയമില്ല: ബസ് സ്റ്റാന്‍ഡ് മാറ്റണമെന്ന് ചിലരുടെ താല്പര്യം; ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ആര്‍കിടെക്ട് ആര്‍കെ രമേശ്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണത്തില്‍ പാളിച്ചകളുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കെട്ടിടം രൂപകല്‍പ്പന ചെയ്ത ആര്‍കിടെക്ട് ആര്‍കെ രമേശ്. കെഎസ്ആര്‍ടിസി സമുച്ചയത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് ...