ജോലി ലഭിച്ചിട്ട് വിവാഹമെന്ന് പറഞ്ഞതോടെ ഒരു വർഷം മുമ്പ് പ്രണയ ബന്ധം അവസാനിപ്പിച്ചു; സംഭവത്തോടെ ഒമാനിലെ ജോലിയും പോയി
തൃക്കുന്നപ്പുഴ: ഒരു വർഷം മുമ്പ് അർച്ചനയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചിരുന്നതായി യുവാവിന്റെ മൊഴി. എങ്കിലും സൗഹൃദത്തിന്റെ പേരിൽ ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നുവെന്നും നഴ്സിങ് വിദ്യാർത്ഥിനിയായ അർച്ചനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ...