രണ്ടാനച്ഛനുമായി പ്രണയം; വിവാഹം കഴിക്കാനായി അമ്മയെ വെട്ടികൊലപ്പെടുത്തി; ബികോം വിദ്യാർത്ഥിനിയും രണ്ടാനച്ഛനും പിടിയിൽ
ബംഗളൂരു: രണ്ടാനച്ഛനെ സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇആസൂത്രണം ചെയ്ത ബികോം വിദ്യാർത്ഥിനിയായ 21കാരി പിടിയിൽ. അർച്ചന റെഡ്ഡി(38) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടാം ഭർത്താവും മകളും ...