തൊഴിലുറപ്പ് ജോലിയ്ക്ക് വിട, അര്‍ച്ചന ഇനി സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടറായി എത്തും
അടിമാലി: തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന അര്‍ച്ചന ഇനി സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടറായെത്തും. മാങ്കുളം താളുംകണ്ടം ഗോത്രവര്‍ഗകുടിയിലെ അര്‍ച്ചന ബൈജുവാണ് നീറ്റില്‍ മികച്ച വിജയം നേടി ഡോക്ടറാവാന്‍ തയ്യാറെടുക്കുന്നത്. ...