ഇറാഖില്‍ 2700 വര്‍ഷം പഴക്കമുള്ള വൈന്‍ നിര്‍മാണകേന്ദ്രം കണ്ടെത്തി
ബാഗ്ദാദ് : ഇറാഖില്‍ 2700 വര്‍ഷത്തോളം പഴക്കമുള്ള വൈന്‍ നിര്‍മാണശാല കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. അസീറിയന്‍ രാജാക്കന്മാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ വൈന്‍ ഉത്പാദിപ്പിക്കാനായി നിര്‍മിച്ച വലിയ വൈന്‍ ...