അശാന്തമായി ഡല്‍ഹി; മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്ക്കൊരുങ്ങി അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുവും ...