ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ; വ്യാജ നിയമന ഉത്തരവുമായി ജോലിയിൽ ചേരാനെത്തി യുവതി
തിരുവനന്തപുരം: കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും അരലക്ഷം രൂപ തട്ടിയെടുത്ത് വ്യാജനിയമനക്കത്ത് നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലി ...