ആപ്പിനു തിരിച്ചടി: ഡല്‍ഹി അഴിമതിവിരുദ്ധ ബ്യൂറോയുടെ നിയന്ത്രണാധികാരം കേന്ദ്രത്തിന്
ഡല്‍ഹി അഴിമതിവിരുദ്ധ ബ്യൂറോയുടെ (ആന്റി കറപ്ഷന്‍ ബ്യൂറോ) നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാരിനെന്ന് സുപ്രീം കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് എസിബി അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനല്ല, കേന്ദ്ര ...