ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണം: ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഐസിയു ബെഡുകള്‍ 100ല്‍ താഴെ മാത്രം; കേന്ദ്ര സഹായം തേടി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കെജ്രിവാള് പറഞ്ഞു. തലസ്ഥാനത്ത് ...