അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് ആയിരം രൂപ: ഉത്തരാഖണ്ഡില്‍ പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാള്
ഉത്തരാഖണ്ഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഉത്തരാഖണ്ഡിലെ സ്ത്രീകള്‍ക്ക് ആയിരം രൂപ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ''സംസ്ഥാനത്തെ 18 ...