ആറളത്ത് കാട്ടാനയാക്രമണം: മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്ക്കാലിക ജോലി
കണ്ണൂർ:ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗം സമാപിച്ചു. സർവകക്ഷിയോഗത്തിൽ വന്യജീവി ആക്രമണം ...