അറക്കല്‍ രാജവംശത്തില്‍ ഇനി സുല്‍ത്താന്‍: രണ്ടര പതിറ്റാണ്ടിന് ശേഷം പുരുഷന്‍ അധികാരത്തില്‍
കണ്ണൂര്‍: ഭരണരംഗത്ത് ആണ്‍പെണ്‍ വ്യത്യാസമില്ലെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തെളിയിച്ചതാണ് കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ സ്വരൂപം. രണ്ട് പതിറ്റാണ്ടിന് ശേഷം അറക്കല്‍ രാജസ്വരൂപത്തില്‍ ഒരിക്കല്‍ ...