കുടുംബത്തിന്റെ അഭിമാനം, പെണ്‍കുട്ടികളുടെ അഭിമാനം; കൊച്ചുമകളെ പ്രശംസിച്ച് അമിതാഭ് ബച്ചന്
സിനിമാതാരങ്ങളെപ്പോലെതന്നെ അവരുടെ മക്കളും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പേരക്കുട്ടിയെ കുറിച്ച് അമിതാഭ് ബച്ചന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റെ അഭിമാനം, പെണ്‍കുട്ടികളുടെ അഭിമാനം, ഞങ്ങളുടെ ...