പൊരുതി ജയിച്ചാണ് ജോയ് ‘കപ്പല്‍ ജോയി’ ആയത്, അറക്കല്‍ പാലസിന്റെ നാഥനായത്, യുഎഇയിലെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ ശുദ്ധീകരണ സ്റ്റേഷന് ഉടമയായത്, വയനാടന്‍ ജനതയുടെ കരുത്തായത്
1966 ല്‍ വയനാട് മാനന്തവാടിയില്‍ ഉലഹന്നാന്-പരേതയായ ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ജോയ് 1997 ലാണ് ദുബായില്‍ എത്തി ബിസിനസ് ആരംഭിക്കുന്നത്. ജോയിയുടെ പിതാവ് ഉലഹന്നാനും ഒരു ...