കഥയില്‍ മാറ്റം വരുത്തണമെന്ന് നിര്‍മ്മാതാക്കള്‍, പറ്റില്ലെന്ന് സംവിധായകനും; വിജയ് ചിത്രത്തില്‍ നിന്ന് എആര്‍ മുരുകദോസ് പിന്മാറി
വിജയിയും എആര്‍ മുരുകദോസും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേട്ടത് മുതല്‍ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാലിപ്പോള്‍ ആരാധകരെ നിരാശയിലാക്കി വിജയ് നായകനാകുന്ന 65-ാമത്തെ ചിത്രത്തില്‍ നിന്ന് സംവിധായകന് എആര്‍ ...