മേശപ്പുറത്തിരുന്ന അക്വേറിയം പിടിച്ചുവലിച്ചു; ദേഹത്തേയ്ക്ക് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
മാട്ടൂൽ: കളിക്കുന്നതിനിടെ അക്വേറിയം ദേഹത്തേയ്ക്ക് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നോർത്ത് കക്കാടൻചാലിലാണ് സംഭവം. മാട്ടൂൽ കക്കാടൻചാലിലെ കെ. അബ്ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ...