കൊറോണ; ഏപ്രില്‍ അവസാനിക്കുമ്പോഴേക്കും ഇന്ത്യയില്‍ മരണ സംഖ്യയും രോഗികളുടെ എണ്ണവും കൂടും, വരുന്ന ആഴ്ചകള്‍ രാജ്യത്തിന് നിര്‍ണായകം, ഐസിഎംആര്‍
ന്യൂഡല്‍ഹി: വരുന്ന ആഴ്ചകള്‍ രാജ്യത്തിന് നിര്‍ണായകമെന്ന് ഐസിഎംആര്‍. ഏപ്രില്‍ മാസം അവസാനം വരെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിലും റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും വര്‍ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടൊണ് ...