പ്രധാനമന്ത്രി മോഡി മിന്നലാക്രമണത്തിന് അനുമതി നല്‍കിയത് 18-ന്; ഏഴുപേര്‍ മാത്രം അറിഞ്ഞ മിന്നലാക്രമണത്തിന്റെ മുന്നൊരുക്കം ഇങ്ങനെ
ന്യൂഡല്‍ഹി: പാകിസ്താന് അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത വ്യോമാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുമതി നല്‍കിയത് ഫെബ്രുവരി 18-ന്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ...