ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത് യുവതിയുടെ 2 ഭർത്താക്കന്മാർ! സംഭവം ഇങ്ങനെ
നാഗ്പുർ: കാമുകനൊപ്പം നാടുവിട്ടുപോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന പരാതിയുമായി യുവതിയുടെ ആദ്യത്തെ രണ്ട് ഭർത്താക്കന്മാർ രംഗത്ത്. പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി ...