നിങ്ങള്‍ ആപ്പിള്‍ ടീയെ കുറിച്ച് കേട്ടിട്ടുണ്ടോ; ദിവസവും ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്
ചായ പ്രേമികളായ മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത ഒന്നാണ് ആപ്പിള്‍ ടീ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ആന്റിഓക്സിഡന്റുകള്‍, മഗ്നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, ...