കാത്തിരിപ്പിന് വിരാമം, ഐഫോണ്‍ 15 സീരീസുമായി ആപ്പിളെത്തി, പ്രോമാക്സിന് 2 ലക്ഷം വരെ
ഐഫോണ്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകള്‍ ...
ഐഫോണ്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകള്‍ ...
ശ്രീനഗര്‍; ദേശവിരുദ്ധ പ്രസ്താവനകളൊട്ടിച്ച ആപ്പിളുകള്‍ കാശ്മീര്‍ വിപണിയില്‍ എത്തിയ സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്താന് സിന്ദാബാദ്, ഐ ലൗ ബുര്‍ഹാന്‍ വാനി, ...
തിരക്കേറിയതും സമ്മർദ്ദം നിറഞ്ഞതുമായ ജീവിതത്തിൽ നിന്നും ശാന്തി തേടി പോയതാണ് ടെക് ഭീമൻ ആപ്പിളിന്റെ സ്ഥാപകനെന്നും അദ്ദേഹം കാൻസർ വന്ന് മരിച്ചിട്ടില്ലെന്നുമുള്ള പ്രചാരണങ്ങൾ കുറേ മുമ്പ് മുതൽ ...
പോയവര്‍ഷം മാത്രം ഗൂഗിള്‍ ആപ്പിളിന് നല്‍കിയത് 9.5 ബില്യണ്‍ ഡോളര്‍(ഏകദേശം 6,75,21,25,00,000 രൂപ). ട്രാഫിക് അക്വിസിഷന്‍ കോസ്റ്റ്(TAC) എന്ന പേരില്‍ iOS ഉത്പന്നങ്ങളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ...
ഐഫോണുകളുടെ സവിശേഷതകളിലൊന്നായ ഫേസ്ടൈമിലെ തകരാറ് പരിഹരിക്കാനൊരുങ്ങി ആപ്പിള്‍. വീഡിയോ ഓഡിയോ ചാറ്റിന് ഉപകാരപ്പെടുന്നതാണ് ഈ ആപ്ലിക്കേഷന്‍. എന്നാല്‍ ആപ്ലിക്കേഷനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിലൂടെ വിളിക്കാന്‍ ശ്രമിച്ചാല്‍ ...
കഴിഞ്ഞ ഒക്ടോബറിന് ശേഷം ആപ്പിളിന്റെ ഓഹരിമൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഫേസ്ബുക്കിന്റെ മൂല്യത്തിന് തുല്യമായ തുകയാണ് ആപ്പിളിന് നഷ്ടമായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ ആശങ്കയുണ്ടെന്ന ആപ്പിള്‍ മേധാവി ...
കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് പുറത്തായ ടംബ്ലര്‍ തിരിച്ചെത്തുന്നു. അശ്ലീല ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞതിനെ ...
ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് ലോക വിപണിയില്‍ പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിക്കാത്തത് ആപ്പിളിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. ആപ്പിളിന്റെ 300 ബില്ല്യന്‍ ഡോളര്‍ തകര്‍ച്ചയ്ക്കൊപ്പം കമ്പനിക്ക് ലോകത്തെ ഏറ്റവും ...
ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ ഉത്തമമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. * ആപ്പിളിലടങ്ങിയിരിക്കുന്ന ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.