അപ്പീല്‍ തള്ളി, രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി, ലോക്സഭാംഗത്വത്തില്‍ നിന്നുള്ള അയോഗ്യത തുടരും
ഗാന്ധിനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്റ്റേ നല്‍കിയില്ല. ...