ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയും ആരോഗ്യ സെക്രട്ടറിയും ഗൂഢാലോചന നടത്തി; നല്‍കിയത് മോശം ചികിത്സ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്. തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രിയും ഗൂഢാലോചന നടത്തിയെന്നാണ് ...