എന്ത് ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും, നിങ്ങളൊക്കെ എന്തൊരു തോല്‍വികളാണ്; സമൂഹമാധ്യമത്തിലെ ഞരമ്പന്മാര്ക്ക് ചുട്ടമറുപടിയുമായി ജീവയുടെ ഭാര്യ അപര്‍ണ തോമസ്
സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലും ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലും നിരവധി സിനിമാനടിമാരാണ് സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇപ്പോഴും അത് തുടര്‍ക്കഥയായി മാറുകയാണ്. ഉപദേശവുമായും മറ്റും എത്തുന്ന ...