എല്ലാവരും പറയുന്നു, ഇവളെ കാണാന്‍ അപര്‍ണ ബാലമുരളിയെ പോലെ ഉണ്ടെന്ന്..! നിങ്ങള്‍ക്ക് തോന്നിയോ…? താരത്തെ വാര്‍ത്ത് വെച്ചത് പോലെ ഒരു പെണ്‍കുട്ടി; അമ്പരപ്പിച്ച് വൈറലായി വീഡിയോ
എല്ലാ താരങ്ങള്‍ക്കും പൊതുവെ ഒരു അപരന് അല്ലെങ്കില്‍ അപര ഉണ്ടാകാറുണ്ട്. ചിലര്‍ കൃത്രിമമായി താര രൂപം സ്വീകരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മറ്റ് ചിലര്‍ ജന്മനാ താരങ്ങളുടെ രൂപത്തില്‍ വന്നവരും ...