നടക്കാന്‍ തുടങ്ങി, ശക്തയായി തിരിച്ചെത്തും: മയക്കുമരുന്ന് സംഘം ക്രൂരമായി ആക്രമിച്ച അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവച്ച് പിതാവ്
കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് കോളേജില്‍ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് പിതാവ്. മകള്‍ നടക്കാന്‍ തുടങ്ങിയെന്നും ...