‘എന്തൊരു പ്രചോദനപരമായ സിനിമ’; ‘സുരറൈ പൊട്ര്’ കണ്ട് സൂര്യയെയും അപര്‍ണ ബാലമുരളിയെയും അഭിനന്ദിച്ച് മഹേഷ് ബാബു
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായി എത്തിയ സൂരറൈ പൊട്ര് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയയിരിക്കുന്നത്. അതുപോലെ തന്നെ ...