സ്ത്രീധന-ഗാർഹിക പീഡനങ്ങളെ കുറിച്ച് പരാതി അറിയിക്കാൻ ‘അപരാജിത’; ഒറ്റദിവസം കൊണ്ട് ലഭിച്ചത് 108 പേർ; ഇമെയിലിൽ വന്ന പരാതികൾ മാത്രം 76
തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയും മറ്റും ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുന്നതിനായി പോലീസ് ആരംഭിച്ച 'അപരാജിത' സംവിധാനത്തിന് തുടക്കമായി. സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ...