സ്വകാര്യ ആശുപത്രിയുടെ പകല്‍കൊള്ള: 23 മണിക്കൂര്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കിയത് കാല് ലക്ഷം രൂപ ; പരാതി നല്‍കിയതോടെ രാത്രി തന്നെ പണം തിരികെ നല്കി തടിയൂരി ആലുവയിലെ ആശുപത്രി
ആലുവ: എറണാകുളത്ത് 23 മണിക്കൂര്‍ കോവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ നല്‍കേണ്ടി വന്നത് കാല്‍ലക്ഷത്തോളം രൂപ. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയില്‍ ...