പ്രണയത്തിന്റെ പേരില്‍ സുഹൃത്തിനെ സഹോദരന് കൊലപ്പെടുത്തി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
നാഗര്‍കോവില്‍: തന്റെ ആണ് സുഹൃത്തിനെ സഹോദരന് കൊലപ്പെടുത്തിയതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി പെരുമാള്‍പുരം സ്വദേശിനിയായ അനുഷിയ(27)യാണ് മരിച്ചത്. വള്ളിയൂര്‍ സ്വദേശിയും ...