ബ്രിജ് ഭൂഷനെതിരെ നടപടി ഉറപ്പ്, കുറ്റപത്രം ഉടനെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ; ജൂൺ 15 വരെ സമരം നിർത്തി ഗുസ്തി താരങ്ങൾ
ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ബിജെപി എംപിയും ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് നടത്തുന്ന സമരം ജൂൺ 15 വരെ നിർത്തിവെക്കും. ഇക്കാര്യം ...