വിവാഹം കഴിപ്പിക്കുന്നില്ല; തർക്കത്തിനിടെ പോലീസുകാരനായ മകനെ കൊലപ്പെടുത്തി സഹോദരനും പിതാവും
ഭോപ്പാൽ: വിവാഹം നടക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മധ്യപ്രദേശിൽ പോലീസുകാരനെ കൊലപ്പെടുത്തി ബന്ധുക്കൾ. ഗ്വാളിയാർ സ്വദേശിയായ സ്പെഷ്യൽ ആംഡ് ഫോഴ്സ് (എസ്എഎഫ്) കോൺസ്റ്റബിൾ അനുരാഗ് രജാവത് (32) ആണ് ...