അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി നൽകിയ ഹർജി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്വാളിന്റെ മകളാണ് താനെന്ന് അവകാശപ്പെട്ട് യുവതി സമർപ്പിച്ച ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് തിരുവനന്തപുരം കോടതിയിൽനിന്ന് മുംബൈയിലേക്ക് ...