അവര്‍ക്ക് നീതി കിട്ടണം: ‘മൂന്ന് മാസത്തോളം സ്വന്തമായി കരുതിയതല്ലേ, എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാം’: ആന്ധ്രാ ദമ്പതിമാര്‍ക്ക് നന്ദിയറിയിച്ച് അനുപമ
തിരുവനന്തപുരം: തന്റെ കുഞ്ഞിനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാര്‍ക്ക് നന്ദിയറിയിച്ച് അനുപമ. അവര്‍ക്ക് നീതി കിട്ടണമെന്നും എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാമെന്നും ...