‘പെണ്ണ് നയിച്ചാല്‍? ഇതുപോലെ നന്നായി നയിക്കും’: പടിയിറങ്ങുന്ന ടിവി അനുപമ ഐഎഎസിന് ആശംസയുമായി വനിത-ശിശുവികസന വകുപ്പ്.
തൃശ്ശൂര്‍: പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ ഐഎഎസിന് ആശംസയുമായി വനിത-ശിശുവികസന വകുപ്പ്. 'പെണ്ണ് നയിച്ചാല്‍?' ...