‘ആ തള്ള പറയുന്നതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്’: ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്; അനുപമയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്
കോട്ടയം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ കുഞ്ഞിന്റെ അമ്മ അനുപമയെ അധിക്ഷേപിച്ച് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അനുപമ പറയുന്നതില്‍ എന്തൊക്കെയോ സ്പെല്ലിംഗ് ...