‘അവനെ അജിത്തേട്ടൻ അപ്പോഴാണ് ആദ്യമായി കണ്ടത്…. ശരിക്കും അജിത്തേട്ടൻ ഭയങ്കര കരച്ചിലായിരുന്നു’ ഏയ്ഡന്റെ രണ്ടാം വരവ് ഓർത്തെടുത്ത് അനുപമ
ദത്തുവിവാദത്തിലൂടെ ശ്രദ്ധ നേടിയവരാണ് അനുപമ എസ് ചന്ദ്രനും ഭർത്താവ് അജിത്കുമാറും. ഇരുവരുടെയും മകൻ ഏയ്ഡനെ തിരിച്ചു കൊണ്ടുവരാനുള്ള അനുപമയുടെ പോരാട്ടമാണ് കേരളത്തെ പിടിച്ചുകുലുക്കിയത്. ഒടുവിൽ വിജയം കണ്ടായിരുന്നു ...