എയ്ഡന്‍ രണ്ടാം പിറന്നാള്‍: അച്ഛനമ്മമാരോടൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് അനുപമയും അജിത്തും
തിരുവനന്തപുരം: അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് എയ്ഡന്‍ ഇന്ന് രണ്ടാം പിറന്നാള്‍. അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നല്കി ഏറെ നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നത്. പിറന്ന് ...