ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യം! പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നൊക്കെ പറയാം; കൊല്ലപ്പെട്ട അനുമോള്‍ മരണത്തിന് മുന്‍പ് സഹോദരിയ്ക്ക് അയച്ച സന്ദേശം
ഇടുക്കി: കാഞ്ചിയാറില്‍ കഴിഞ്ഞ ദിവസമാണ് യുവ അധ്യാപികയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ (വത്സമ്മ-27) മൃതദേഹം ചൊവ്വാഴ്ച ...