‘ബിഗ് ബ്രദറി’നെ പിന്തള്ളി ‘അനുഗ്രഹീതന്‍ ആന്റണി’; യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ‘കാമിനി’ സോങ്
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ 'ബിഗ് ബ്രദര്‍' എന്ന ചിത്രത്തിന്റെ ട്രെയിലറിനെ പിന്തള്ളി 'അനുഗ്രഹീതന്‍ ആന്റണി'യിലെ 'കാമിനി' സോങ് യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നവാഗത സംവിധായകനായ ...