കല്യാണം കഴിഞ്ഞ് ആദ്യം പോയത് ബീച്ച് വൃത്തിയാക്കാൻ: ഈ ദമ്പതികൾ വേറെ ലെവലാണ്
ബംഗളൂരു : കോവിഡ് വന്നതിൽപ്പിന്നെ കല്യാണം കഴിഞ്ഞ് ഹണിമൂൺ എന്ന പരിപാടിയ്ക്കൊരു ഇടവേള വന്നിട്ടുണ്ട് നാട്ടിൽ. കോവിഡിന് ശേഷം എപ്പോളെങ്കിലുമാവട്ടെ എന്ന് കരുതി മാറ്റി വെച്ചിരിക്കുന്നവരാവും ഏറെപ്പേരും. ...