പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനു സിതാര; മതം മാറിയോന്ന് ചോദ്യം, അതേ മനുഷ്യനിലേയ്ക്കെന്ന് താരത്തിന്റെ മുഖമടച്ച് മറുപടി, പതിന്മടങ്ങ് പിന്തുണ
പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി അനു സിതാര. തട്ടമിട്ട് പതിനാലാം രാവുദിച്ചത് മാനത്തോ എന്ന ഗാന വീഡിയോയില്‍ എത്തിയാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചത്. എന്നാല്‍ അവിടെയും ...