അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം: തുറന്നുപറഞ്ഞ് നടി അനു ജോസഫ്
താൻ വിവാഹം കഴിക്കാതിരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രശസ്ത നടി അനു ജോസഫ്. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും ചിന്തയില്ലെന്നും തന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കുന്ന ഒരാൾ വന്നാൽ മാത്രം അതുണ്ടാകുമെന്നും ...