‘വാര്‍ദ്ധക്യം.. ഇനിയുണരാത്ത ഉറക്കത്തിനായി എവിടെയും വന്നു കയറുന്ന അതിഥിയെ വരവേല്‍ക്കാന്‍ മനസ്സൊരുങ്ങിയവര്‍’, അവസാന വരികള്‍ കുറിച്ച് മരണമെന്ന അതിഥിയ്ക്കൊപ്പം അനു യാത്രയായി; അവള് എഴുതി പോയ വരികള്‍ക്കടിയില്‍ തന്നെ യാത്രാമൊഴി കമന്റിടേണ്ടി വന്നു അല്ലേ..
വാര്‍ദ്ധക്യം.. ഇനിയുണരാത്ത ഉറക്കത്തിനായി എവിടെയും വന്നു കയറുന്ന അതിഥിയെ വരവേല്‍ക്കാന്‍ മനസ്സൊരുങ്ങിയവര്‍. ഈ വാക്കുകളില്‍ അവള് അര്‍ത്ഥം കണ്ടിരുന്നു എങ്കിലും മരണം എപ്പോള്‍ വേണമെങ്കിലും കടന്നു വരുന്ന ...