വീട്ടില്‍ നട്ടുവളര്‍ത്തുന്ന വിലകൂടിയ ചെടികളില്‍ മാത്രം കണ്ണ്; സ്ത്രീ വേഷത്തിലെത്തി കവര്‍ന്നത് രണ്ട് ലക്ഷത്തിന്റെ ആന്തൂറിയം ചെടികള്‍; യുവാവ് പിടിയില്‍
നെയ്യാറ്റിന്‍കര: വിലകൂടിയ ചെടികള്‍ മോഷ്ടിക്കുന്ന കള്ളനെ പിടികൂടി പോലീസ്. രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികള്‍ മോഷ്ടിച്ച സംഭവത്തിലാണ് കൊല്ലം ചവറ വില്ലേജില്‍ പുതുക്കാട് കിഴക്കതില്‍ മുടിയില്‍ ...