ഉറുമ്പുകള്‍ക്കായി ക്ഷേത്രവും ഉറുമ്പച്ചന്‍ പ്രതിഷ്ഠയും: 400 വര്‍ഷത്തെ ചരിത്രം പറയുന്ന ഉറുമ്പച്ചന്‍ കോട്ടം
കണ്ണൂര്‍: പലരുടെയും വിശ്വാസങ്ങള്‍ വ്യത്യസ്തമാണ്, അതുകൊണ്ട് തന്നെയാണ് മറ്റുള്ളവരുടെ ചില വിശ്വാസങ്ങള്‍ കേട്ടാല്‍ നമുക്ക് കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നത്. അത്തരത്തിലുള്ള ഒരു വിശ്വാസമാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. ഉറുമ്പിനെ ...